കാഞ്ഞിരപ്പള്ളി:തൊഴിൽ വകുപ്പ് മന്ത്രിയുടെ മദ്ധ്യസ്ഥതയിൽ തൊഴിലാളികളുമായി മാ നേജ്‌മെന്റ് ഒപ്പിട്ട കരാർ വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുത്തൂറ്റ് ജീവന ക്കാർ നടത്തി വരുന്ന അനിശ്ചിതകാല പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് CITU നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മുത്തൂറ്റ് ബ്രാഞ്ചിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മാർച്ച് CITU  ജില്ലാ ജോ. സെക്രട്ടറി വി.പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ ക മ്മറ്റിയംഗം വി.എൻ.രാജേഷ് അദ്ധ്യക്ഷനായി.സിപിഐ (എം) ലോക്കൽ സെക്രട്ടറിമാരാ യ കെ.ആർ.തങ്കപ്പൻ,ടി.കെ.ജയൻ, സിഐടിയു ഏരിയാ ട്രഷറർ കെ.എൻ ദാമോദരൻ, ഏരിയാ കമ്മറ്റിയംഗങ്ങളായ പി.കെ.കരുണാകരപിള്ള, എം.എ.റിബിൻ ഷാ, കെ.എം. അഷറഫ്,അനിൽ മാത്യു, കെ.എസ്.ഷാനവാസ് എന്നിവർ പ്രസംഗിച്ചു.
Attachments area