കാഞ്ഞിരപ്പള്ളി: കേന്ദ്ര ബജറ്റിലെ തെറ്റായ നിർദ്ദേശങ്ങൾക്കെതിരെ എൽഡിഎഫ് പൂ ഞ്ഞാർ നിയോജക മണ്ഡലo കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറത്തോട് പോസ്റ്റാഫീസിലേ ക്ക് മാർച്ച് നടത്തി.സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഉ ൽഘാടനം ചെയ്തു. അഡ്വ: പി .ഷാനവാസ്, ജോയി ജോർജ്, രമാ മോഹൻ, തങ്കമ്മ ജോ ർജുകുട്ടി, പി കെ ബാലൻ, കെ സി ജോർജ്കുട്ടി, സി വി അനിൽകുമാർ, കെ.എൻ രാജേ ഷ്, അഡ്വ: എൻ  ജെ കുര്യാക്കോസ്, കെ ടി പ്രമദ്, ജോസ് കൊച്ചുപുര, അഡ്വ: അജി ജേ ക്കബ്, ഡോമിനിക്ക് കിഴക്കേമുറി ,അബ്ദുൽ സലാം ,ടി എച്ച് സെനീർ എന്നിവർ സംസാ രിച്ചു. സി.പി.എം ഓഫീസ് പടിക്കൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.