പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നല്കുന്ന വിദ്യാഭ്യാസ ഗു ണമേന്മ വികസന പദ്ധതി ഫ്യൂച്ചർ സ്റ്റാർ എഡ്യുക്കേഷൻ പ്രൊജക്റ്റിന്റെ നേതൃത്വ ത്തിൽ ഈ വർഷത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതി നും, മാർഗ്ഗരേഖ നിർണയിക്കുന്നതിനുമായി മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെ ക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രഥമ അധ്യാപകർ, പ്രി ൻസിപ്പൽ എന്നിവർക്കുള ശില്പശാല ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉത്ഘാടനം ചെയ്തു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. ഫ്യൂച്ചർ സ്റ്റാർ ഡയറക്ടർ ഡോ. ആൻ സി ജോസഫ്, സെക്രട്ടറി സുജ എം.ജി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാകേഷ് ഇ.റ്റി, ഉ പജില്ല വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി സി.എം, പ്രിൻസിപ്പൽ ഷൈജു റ്റി.എസ്, മോട്ടിവേഷണൽ സ്പീക്കർ ജോർജ് കരുണക്കൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.എ ഇബ്രാഹിം കുട്ടി, അഭിലാഷ് ജോസഫ്, പ്രിയ ബേബി, ആർ ധർമ്മകീർത്തി, ബിനോയ് സി ജോർജ് എന്നിവർ പ്രസംഗിച്ചു.