ചെറുവള്ളി ദേവീക്ഷേത്രത്തിലെ പിടിയാന കുസുമത്തിന്റെ ഛായാചിത്രം ക്ഷേത്ര ത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ അനാച്ഛാ ദനം ചെയ്തു. ദേവസ്വം കമ്മീഷണർ ആർ.പ്രകാശ്, സബ്ഗ്രൂപ്പ് ഓഫീസർ വി.കെ. അശോക് കുമാർ, ഉപദേശകസമിതി പ്രസിഡന്റ് അഭിലാഷ് ബാബു, സെക്രട്ടറി എം.ജി. ലാൽ തുടങ്ങിയവർ പങ്കെടുത്തു.