കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ(സിഐടിയു),ഓഫീസേഴ്സ് അസോസിയേ ഷൻ (സിഐടിയു) ൻ്റെയും നേതൃത്വത്തിൽ സംയുക്ത വിശദീകരണ യോഗം നടന്നു. പൊൻകുന്നം ഡിവിഷൻ ഓഫീസിന് മുൻപിൽ നടന്ന യോഗം വർക്കേഴ്സ് അസോസിയേ ഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ബി പ്രസാദ്‌ ഉദ്ഘാടനം ചെയ്തു. പി ജെ സജീ വ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ദിലീഷ് രാജ് മുഖ്യപ്രഭാഷണം നടത്തി.
വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ്‌ ജെ നായർ, വർ ക്കേഴ്സ് അസോസിയേഷൻ പൊൻകുന്നം ഡിവിഷൻ പ്രസിഡൻ്റ് വിനീത് രാജേന്ദ്രൻ, ഡി വിഷൻ സെക്രട്ടറി ദിലീപ് ചാക്കോ, കെഎ സലിം, എംഎം ബിജുമോൻ, എംഎം  മനോജ്‌  തുടങ്ങിയവർ സംസാരിച്ചു.സ്മാർട്ട് മീറ്റർ പൊതുമേഖലയിൽ മാത്രം നടപ്പിലാ ക്കുക,സ്വകാര്യവൽക്കരണത്തിന്റെ വക്താക്കളെ ഡയർക്ടർമാരാക്കാനുള്ള നീക്കം അവസാനിപ്പിക്കുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സംയുക്ത വിശദീകരണയോഗം .