കേരളാ കോൺഗ്രസ്(എം)കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകു ന്ന  കിറ്റ് വിതരണത്തിന്റെ പഞ്ചായത്തു തല ഉദ്ഘാടനം ആലംപരപ്പ്കോളനിയിൽ നട ത്തി. മണ്ഡലം പ്രസിഡന്റ് സ്റ്റാൻസ്ലാവോസ് വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭക്ഷ്യ കിറ്റുകൾ വാർഡ് കമ്മറ്റിക്ക് കൈമാറി. ഡോ N ജയരാജ് MLA ഉദ്ഘാ ടനം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്.അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ പ്രഭാക്ഷണം നട ത്തി.ബ്ലോക്ക്‌ പഞ്ചായത്ത് അംഗം  ജോളി മടുക്കക്കുഴി.വാർഡ് പ്രസിഡന്റ്‌ ചാക്കോച്ചൻ ഇലവുങ്കൽ, ഗ്രാമ പഞ്ചായത്ത്‌ അംഗം റ്റോംസ് ആന്റണി, K R സജി, നോബിൾ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.