ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺ  ലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മേഖലയിൽ  താമസിക്കുന്ന ഓൺലൈൻ പ ഠന സൗകര്യം ലഭിക്കാത്ത വിദ്യർത്ഥികളെ കണ്ടെത്തി അവർക്ക് ടെലിവിഷനും സ്മാർട്ട് ഫോണും പഠനോപകരണവും വിതരണം ചെയ്തു വരികയാണ് . ഇതിന്റെ ഭാഗമായി

പഠന മികവിന് ഒരു  കൈത്താങ്ങായി ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർ ത്ഥിക്കായി വിദ്യാർത്ഥിയുടെ പിതാവിന്  സ്മാർട്ട് ഫോൺ ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ് ബ്ലോക്ക് പ്രസിഡന്റ്, ബി.ആർ അൻഷാദ് എന്നിവർ ചേർന്ന് കൈമാറി.