സിപിഐ എരുമേലി ലോക്കൽ സെക്രട്ടറി സ്ഥലത്തേക്ക് ഇനി വനിതാ സാരഥി. കഴി ഞ്ഞ ദിവസം നടന്ന ലോക്കൽ സമ്മേളനത്തിലാണ് സെക്രട്ടറിയായി അനിശ്രീ സാബു തെരഞ്ഞെടുക്കപ്പെട്ടത് . നിലവിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കൂടിയാണ് ചെറു വള്ളി എസ്റ്റേറ്റ് വാർഡ് അംഗം കൂടിയായ അനിശ്രീ.