പെരുവന്താനം: എല്ലാ ഗ്രാമീണഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനായി നട പ്പിലാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രചാരണാർത്ഥം നിർവഹണ സഹായ ഏജൻസിയായ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ കലാജാഥ ക്ക്‌ പെരുവന്താനം ദേശിയവായനശാല സ്വീകരണം നൽകി. തെരുവ്നാടകവും, പപ്പ റ്റ്ഷോയും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ്‌ N. A ജലീൽ ആദ്യക്ഷത വഹിച്ചു.
ശബരീഷ്. K. കാരക്കുന്ന്, യദുരാജ്, T. A തങ്കച്ചൻ, N. A വഹാബ്, മണിരാജ്ശശികുമാർ എന്നിവർ നേതൃത്വം നൽകി.