കാഞ്ഞിരപ്പള്ളി: ചങ്ങനാശ്ശേരിയിൽ വെച്ച് ഒക്ടോബർ ഒന്നുമുതൽ മൂന്നു വരെ നട ക്കുന്ന സി ഐ ടി യു കോട്ടയം ജില്ലാ സമ്മേളനത്തിന് ആവശ്യമായ ഉൽപ്പന്നങ്ങൾ ശേ ഖരിച്ചു.കാഞ്ഞിരപ്പള്ളി, വാഴൂർ, പാലാ ഏരിയാ ക ളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ സംഘടനയുടെ ജില്ലാ ജോയിൻറ്റ് സെക്രട്ടറി വി പി ഇസ്മായിലിൻ്റെ നേതൃത്വത്തിലാണു് ശേഖരിച്ചത്. സിഐടിയു ഭാരവാഹികളായ പി എസ് സുരേന്ദ്രൻ, പി കെ നസീർ എന്നി വർ ഒപ്പമുണ്ടായിരുന്നു.