കാഞ്ഞിരപ്പള്ളി: ഓള്‍ കേരള ഗോള്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വര്‍ണ്ണ തൊഴിലാളി കുടുംബ സംഗമവും ആര്‍ട്ടിസാന്‍ ആന്‍ഡ് ക്ഷേമനി ധി കാര്‍ഡ് വിതരണവും 16ന് രാവിലെ 10ന് ലൂര്‍ദ് പാരിഷ് ഹാളില്‍ നടത്തും. ഡോ. എ ന്‍. ജയരാജ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയന്‍ പ്രസിഡ ന്റ് പി.എന്‍ പ്രദീപ് ലാനാഭവന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ഇ.എ സ് ബിജു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ജി. ശെല്‍വന്‍ ഉന്നത വിജയനേടി യ വിദ്യാര്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും.

സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ മധുസൂദനന്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ച് ക്ഷേമ നിധി വിതരണം ചെയ്യുമെന്ന് താലൂക്ക് സെക്രട്ടറി ജി. സാബു ഓട്ടുക്കുളം അറിയിച്ചു. യൂ ണിയന്‍ ഭാരവാഹികളായ കെ.ജി നടരാജന്‍, ഇ.എന്‍. രാജപ്പന്‍, പി.എ മഹാദേവന്‍, അ ഭിജിത്ത് കുമാര്‍ വാഴപ്പള്ളി, പി.വി സുരേഷ് കുമാര്‍, ജി. സാബു ഓട്ടുക്കുളം തുടങ്ങിയ വര്‍ പ്രസംഗിക്കും.