ചിറക്കടവ്:ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നു തീ പടര്‍ന്ന് ഡക്കറേഷന്‍ സ്ഥാപനത്തില്‍ സാധനങ്ങ ള്‍ കത്തി നശിച്ചുചിറക്കടവ് 3-ാം മൈല്‍ മൂങ്ങത്തറ കവയിലെ അമ്മ ഡക്കറേഷന്‍ സ്ഥാ പത്തില്‍ ഇന്നലെ പുര്‍ച്ചെയാണ് സംഭവംസ്ഥാപനത്തില്‍ ഉണ്ടായിരുന്ന മൊബൈല്‍ മോര്‍ ച്ചറിജനറേറ്റര്‍ എന്നിവ ഉള്ഡ‍പ്പെടെ ഉള്ള സാധനങ്ങള്‍ നശിച്ചു.

ഉടമയും ജീവനക്കാരും രാവിലെ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. കാഞ്ഞിരപ്പ ള്ളിയില്‍ നിന്നു ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു.