ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലിനായി  ജനുവരി 11 ന് എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു.

മദ്യ നിരോധനം
എരുമേലി ചന്ദനക്കുടം -പേട്ടതുള്ളല്‍ ഉത്സവം നടക്കുന്ന ജനുവരി 10, 11 തീയതി കളിൽ എരുമേലി ഗ്രാമപഞ്ചായത്തിലെ 7, 9, 21 വാർഡുകളിൽ മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായി.