കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പതിനൊന്നാം വാർഡിൻ്റെ ഇലക്ഷൻ കമ്മറ്റി ഓഫീ സ് ഉദ്ഘാടനം നടന്നു. പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം ആരംഭിച്ച ഓ ഫീസിൻ്റെ ഉദ്ഘാടനം സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗം ഷമീം അഹമ്മദ് ഉദ്ഘാ ടനം ചെയ്തു.യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി നസീർഖാൻ അദ്ധ്യക്ഷത വഹിച്ചു.

പതിനൊന്നാം വാർഡ് സ്ഥാനാർത്ഥി കെ.എസ് ഷാനവാസ്, ഏരിയാ കമ്മിറ്റിയംഗം പി. കെ. നസീർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥിയും മുൻ ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻ്റുമായ ഷക്കീല നസീർ, റ്റി കെ ജയൻ, ബിപിൻ ബി.ആർ, റസാക്ക് എന്നി വർ യോഗത്തിൽ പങ്കെടുത്തു.