ഓട്ടോയിലിടിച്ച  കാർ നിയന്ത്രണം വിട്ട്  വൈദ്യുതി തൂണിലിടിച്ച്  തലകീഴായി മറി ഞ്ഞു; നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു.പൈക-പിണ്ണാക്ക നാട് റോഡിൽ മങ്കൊത്തിൽ ഓട്ടോയിലിടിച്ച  കാർ നിയന്ത്രണം വിട്ട്  വൈദ്യുതി തൂണിലിടിച്ച്  തലകീഴായി മറിഞ്ഞു. നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. തിങ്കളാ ഴ്ച വൈകിട്ട് അഞ്ചിനായിരുന്നു അപകടം. മുണ്ടക്കയം പുഞ്ചവയൽ സ്വദേശികൾ സഞ്ച രിച്ച ഓട്ടോയാണ് അപകടത്തിൽ പെട്ടത്.