ഈ മഹാമാരിയുടെ കാലത്തും ദാക്ഷിണ്യമില്ലാത്ത വിധം പെട്രോളിയം ഉൽപ്പന്നങ്ങളു ടെ വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നയത്തിനെ തിരെ ഡിവൈഎഫ്ഐ  വ്യാപകമായി യൂണിറ്റ് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പോ സ്റ്റർ സമരം കൂരാലി യുണിറ്റിൽ ജില്ലാ പ്രസിഡൻ്റ് കെ.ആർ.അജയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ്, അർച്ചന സദാശിവൻ, കെ.സി. സോണി, നിജിൻ .ജി, വൈഷ്ണവി, ദ ബി.ആർ.ബിബിൻ, ആശിഷ്, ഹരികൃഷ്ണൻ എന്നിവർ പങ്കാളികളാ യി.