എരുമേലി:കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക്ക്ക് തിരികെ നൽകി ഹരിത കർ മ്മ സേനാംഗങ്ങൾ മാതൃകയായി. എരുമേലി പഞ്ചായത്ത് ഹരിത കർമ്മ സേനാംഗ ങ്ങ ളായ രഞ്ചു, സനിത എന്നിവർക്കാണു് പ്ലാസ്റ്റിക്ക് ശേഖരണത്തിനിടയിലാണു അരപവ ൻ തൂക്കം വരുന്ന സ്വർണ്ണ ചെയിൻ കിട്ടിയത്.

പഞ്ചായത്ത് മെംബർ കെ ആർ അജേഷിനെ വിവരമറിയിച്ചതോടെ അജേഷ് ഫെയ്സ് ബുക്കിലൂടെ ഇത് പ്രചരിപ്പിച്ചു.ഇതോടെ ചെയിനിൻ്റെ ഉടമ പാണപിലാവ് സ്വദേശി ലി സ സ്ഥലത്ത് എത്തി. പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തിൽ ഹരിത കർമ്മ സേ നാംഗങ്ങളായ രഞ്ചുവും സനിതയും ചെയിൻ ഉടമ ലിസിക്ക് കൈമാറി.