ബാച്‌ലർ ഓഫ് വൊക്കേഷണൽ അഗ്രികൾച്ചർ ടെക്നോളജിയിൽ യൂണിവേഴ്സിറ്റിയിൽ നിന്നും 4th റാങ്ക് കിട്ടിയ ആശ്മി അബ്ദുൽ ഖാദർ നെ ഡിവൈഎഫ്ഐ ആനിത്തോട്ടം യൂണിറ്റ് അനു മോദിച്ചു. ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ടൗൺ മേഖലാ പ്രസിഡന്റ് ജാസർ ഇ നാസർ,മേഖലാ സെക്രട്ടറി ധീരജ് ഹരി,യൂണിറ്റ് സെക്രട്ടറി സുബിൻ ഷാ എന്നിവർ പങ്കെടുത്തു.