കെറ്റിഡിസിഇഎ (സിഐടിയു) കോട്ടയം ജില്ല സമ്മേളനം സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്  അഡ്വ: കല്ലറ മധു ഉദ്ഘാടനം ചെയ്തു. കെവി സെബിൻ അധ്യ ക്ഷനായി. ജനറൽ സെക്രട്ടറി എസ്. ശ്രീകുമാർ സംസ്ഥാന കമ്മറ്റി റിപ്പോർട്ടിംഗ് നട ത്തി.
ജില്ലാ സെക്രട്ടറി ടി കെ മോഹന്നൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന ട്രഷറർ വികാസ് നോബി, കെ ദിനേഷ് എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:ടി കെ. മോഹന്നൻ (പ്രസിഡന്റ്)റെഞ്ചിൻ ജോർജി സാം: (സെക്രട്ടറി)കെ ആർ രാജീവ്. (ട്രഷ റർ).