ഡി.വൈ.എഫ്.ഐ മാനിടുംകുഴി യൂണിറ്റിൻ്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കാ യി പഠനോപകരണ വിതരണം നടത്തി.ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻഷാ ഉദ്ഘാ ടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അപർണ്ണ അദ്ധ്യക്ഷയായി.

സിപിഐ(എം)ലോക്കൽ കമ്മറ്റിയംഗം എം.എം.തോമസ്,ഡി.വൈ.എഫ്.ഐ കാഞ്ഞി രപ്പള്ളി ടൗൺ മേഖല സെക്രട്ടറി ധീരജ് ഹരി, പ്രസിഡണ്ട് ജാസർ ഇ നാസർ,യൂണിറ്റ് സെക്രട്ടറി ജൂബിൻ, കെ.എസ്.കെ.ടി.യു മേഖല സെക്രട്ടറി ജോമോൻ തോമസ്, എസ്. എഫ്.ഐ ഏരിയാ കമ്മറ്റിയംഗം അഞ്ജു ലോറൻസ് എന്നിവർ സംസാരിച്ചു.