ആരോഗ്യ രംഗത്തു ലോകത്തിനു തന്നെ കേരള o മാതൃകയായി മാറി കഴിഞ്ഞുവെന്ന് മ ന്ത്രി വി എൻ വാസവൻ.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആ രോഗ്യ വകുപ്പ് കാഞ്ഞിരപ്പള്ളി സെൻറ്റ് ഡോമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ ന ടന്ന ആരോഗ്യ മേള ഉൽഘാടനo ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 96 വയസു ള്ള കോവി ഡ് രോഗിയെ വരെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയ ആരോഗ്യവകുപ്പി ന്റെ ധീരരായ പ്രവർത്തകരുള്ള നാടാണ് കേരളം.
വിദ്യാഭ്യാസo, ഭരണ ol ഭരണ നിർവ്വഹണം, പരിസ്ഥിതി മേഖല, ആരോഗ്യം എന്നിവയി ൽ കേരളം ഒന്നാമതാണ്. ആരോഗ്യ വകുപ്പും ജനപ്രതിനിധികളും ,ആശാ പ്രവർത്തകരും ഒക്കെ ഒത്തൊരുമ്മി ച്ച്  പ്രവർത്തിക്കുന്നതു കൊണ്ടാണ് കേര ളത്തിന് വിജയം കൈവരി ക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വാസവൻ പറഞ്ഞു. ഏക  ആരോഗ്യത്തിന്റെ ബ്ലോക്കുതല ഉൽഘാടനം അഡ്വ: സെബാസ്ററ്റൻ കുളത്തുങ്കൽ എംഎൽഎ നിർവ്വഹിച്ചു. ജില്ലാ മെഡി ക്കൽ ഓഫീസർ ഡോ.എൻ പ്രിയ വിഷയാവതരണം നടത്തി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് അധ്യക്ഷയായി. പാറ ത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ഡയസ് കോക്കാട്ട്, സാജൻ കുന്നത്ത് , ജെസി ഷാജി, പി ആർ അനുപമ, ശുഭേഷ് സുധാകരൻ, കെ രാജേഷ്, ഡോ. വിധ്യാധരൻ ,ഡോ : അജയ് മോഹൻ ,തങ്കമ്മ ജോർജുകുട്ടി, ജയിംസ് പി  സൈമൺ, സൻ ധ്യാ  വി നോദ്, വിമല ജോ സഫ് , അഞ്ജലി ജേക്കബ്, ഷക്കീല നസീർ പി കെ പ്രദീപ്, ജൂബി അഷറഫ് ചക്കാലയ്ക്ക ൽ, ടി ജെ. മോഹൻ ,ജോഷി മംഗലം, മാഗി ജോസഫ് ,ജയശ്രീ ഗോപിദാസ്, ജോളി മടുക്ക ക്കുഴി, സിൻധു മോഹൻ ,ജോണിക്കുട്ടി മഠത്തിനകം, ഷേർളി വർഗീസ്, ഷാലിമ്മ , ജയിം സ്, എസ്.ഫൈസൽ, കെ അർ ഷാജി, ജോയിൻറ്റ് ബി ഡി ഒ സിയാദ് എന്നിവർ സംസാരി ച്ചു.ആരോ ഗ്യ മേളയ്ക്ക് തുടക്കം കുറിച്ച് പാറത്തോട് ജംഗ്ഷനിൽ നിന്നുo വർണ്ണാഭമായ റാലിയും ഉണ്ടായിരുന്നു.