DKISF കോട്ടയം ജില്ലാ കമ്മിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോ ട്ടയം ജില്ലാ പ്രസിഡന്റ് മൻസൂർ മൗലവി അൽഖാസിമി യും കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡണ്ട് ത്വാഹാ മൗലവി അൽ ഖാസിമി യും ചേർന്ന് പതാക ഉയർത്തി.DKJU ജില്ല സെക്രട്ടറി അബ്ദുന്നാസര്‍ മൗലവി ഉല്‍ഘാടനം ചെയ്തു. DKLM ജില്ല സെക്രട്ടറി സഫറളള മൗലവി സന്ദേശം നല്‍കി.അമീന്‍ മൗലവി നാദിര്‍ഷാ മൗലവി സംസാരിച്ചു. ദക്ഷിണ യുടെ ജില്ല ,താലൂക്ക്,മേഖല നേതാക്കള്‍ പങ്കെടുത്തു.