കേരളത്തിലെ 140 മണ്ഡലങ്ങളിൽ നടന്ന പരിപാടിയിൽ കാഞ്ഞിരപ്പള്ളി പിഡിപി നിയോജക മണ്ഡലം സംഘടിപ്പിച്ച പൗരസ്വാതന്ത്ര്യ പ്രതിജ്ഞ പിഡിപി കാഞ്ഞിരപ്പ ള്ളി മണ്ഡലം സെക്കട്ടറി ഷിഹാബുദ്ദിൻ കോനാട്ടുപറമ്പിൽ പറയുകയും തുടർന്ന് നടന്ന പ്രതിഷേധ പരിപാടി പി ഡി പി കോട്ടയം ജില്ല കമ്മറ്റി അംഗം സഫറുള്ള പുതു മന ഉൽഘാടനം നടത്തി. കാഞ്ഞിരപ്പള്ളി പി ഡിപി മണ്ഡലം പ്രസിഡണ്ട് അനുബ് വ രാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ഭാരവാഹികൾ ആയ അബ്ദു ൾ സമദ് സൈനുദിൻ അൻവർ ഷെമിർ എന്നിവർ ആശംസ പ്രഭഷണംനടത്തി. സമര പരിപാടിയ്ക്ക് നന്ദി അർപ്പിച്ച്കൊണ്ട് പി ഡി പി സംസഥാന കൗൺസിൽ അംഗം മുഹമ്മദാലി സംസാരിച്ചു.