മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൽഡിഎഫിലേ ദിലീഷ് ദിവാകരൻ (സിപിഐ) തൽസ്ഥാനം രാജിവെച്ചു.എൽഡിഫിലേ മുൻ ധാരണപ്രകാരമാണ് രാജി. ഷീലാ ഡോമിനിക്കാകും അടുത്ത വൈസ് പ്രസിഡണ്ട്.

മുണ്ടക്കയം പഞ്ചായത്തിലെ പതിനൊന്നാം വാർഡ് കുളമാക്കലിൽ നിന്നുമുള അംഗ മായ ദിലീഷ് സിപിഐ നേതാവ് കൂടിയാണ്. പതിനെട്ടാം വാർഡ് ഇഞ്ചിയാനിയിലെ പഞ്ചായത്തംഗമായ ഷീലമ്മ കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയാണ്.