കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജില്‍ യു. ജി. സി. ധനസഹായത്തോടെ കേന്ദ്ര ഗവ. അംഗീകൃത തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു. ഡിപ്ലോ മ ഇന്‍ അഗ്രിക്കള്‍ച്ചര്‍ മെഷീനറി റിപ്പയര്‍ ആന്‍ഡ് മെയ്‌ണ്ടെയ്‌നന്‍സ് സര്‍വീസ് പ്രോ വൈഡര്‍ എന്ന ഈ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ 212 മണിക്കൂറാണ് വേണ്ടത്.

അഗ്രിക്കള്‍ച്ചര്‍ മെഷീനറി റിപ്പയര്‍ ആന്‍ഡ് മെയ്‌ണ്ടെയ്‌നന്‍സ് സര്‍വീസ് സെന്റര്‍ സ്വന്ത മായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, ഇത്തരം സ്ഥാപനങ്ങളില്‍ മാനേജര്‍/ സ്റ്റാഫ് തസ്തി കകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്ക് ഉപകരിക്കുന്ന കോഴ്‌സ് ആണി ത്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി ആയ NSQF (National Skill Qualification Framework) കോ ഴ്‌സിന്റെ അവസാനം പരീക്ഷ നടത്തുകയും അന്തര്‍ദേശീയ അംഗീ കാരമുള്ള അവരുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്നതാണ്.

അടിസ്ഥാന യോഗ്യത : പത്താം ക്ലാസ്സ്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ സാധി ക്കാത്തവര്‍ക്കു മുന്‍ഗണന. ക്ലാസുകള്‍ ശനിയാഴ്ചകളിലും അവധി ദിനങ്ങളിലും ആ യി രിക്കും.ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447090869 നമ്പറില്‍ ഉടന്‍ ബന്ധപെടുക.