മുണ്ടക്കയം മേഖലയിലെ മുഴുവൻ നിരാലംബർക്കും, ആലംബഹീനർക്കും അതിജീവന ത്തിന്റെ പ്രത്യാശയുടെ ദിനമായ ഈസ്റ്റർ ദിനത്തിൽ  ഭക്ഷണവും വസ്ത്രവും നൽകി. നെന്മേനി ആശ്വാസഭവനിൽ ജില്ലാ പഞ്ചായത്ത് അംഗവും സി.പി.ഐ.എം കാഞ്ഞിരപ്പ ള്ളി ഏരിയാ സെക്രട്ടറിയുമായ കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി മാരായ CV അനിൽ ,PK പ്രദീപ്,സി.പി.ഐ.എം പ്രവർത്തകരായ സി.ആർ രതീഷ്, മു ഹമ്മദ് ഷാ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുണ്ടക്കയം അമരാവതി മരിയാ ഭവൻ, മുണ്ടക്കയം ആകാശപറവ തുടങ്ങിയ കേന്ദ്രങ്ങളിൽ വിതരണം ചെയ്തത്.