സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ പരിധിയിലുള്ള വിവിധ ലോ ക്കൽ കമ്മിറ്റികൾ വിഷുവിൻ്റെ ഭാഗമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യും. വെള്ളരി,ചേന,പച്ചമുളക്,പയർ,കോവയ്ക്ക,വെണ്ടയ്ക്ക,കാരറ്റ്,സബോള,തക്കാളി, ഉ ള്ളി,കത്രിക്ക,വഴുതനങ്ങ,മുരിങ്ങയ്ക്ക,ഉള്ളി തുടങ്ങി 14 ഇന പച്ചക്കറികളാണ് കിറ്റുക ളിൽ ഉള്ളത്.

നേരത്തെ കുത്തരിയും 17 ഇന പലവജ്ഞ ന കിറ്റുകളും നേരത്തെ വിതരണം ചെയ്തിരു ന്നു. ഇതിനു പുറമെയാണ് വിഷു കിറ്റ് വിതരണം ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി, കാഞ്ഞി രപ്പള്ളി സൗത്ത്, കാഞ്ഞിരപ്പള്ളി വെസ്റ്റ്, പാറത്തോട്, എരുമേലി, കൂട്ടിക്കൽ, കോരു ത്തോട്, എലിക്കുളം, മുണ്ടക്കയം, മണിമല എന്നീ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തി ലാണ് വിഷുവിൻ്റെ ഭാഗമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നതെന്ന് സി.പി. ഐ.എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ് പറഞ്ഞു. അതാത് ലോക്കൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് ഇത് വിതരണം ചെയ്യുക.