മുണ്ടക്കയം : സിപിഎം പാർട്ടി കോൺഗ്രസ്‌ന് മുന്നോടിയായിട്ടുള്ള കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം നവംബർ മാസം മുണ്ടക്കയത്തു നടക്കുഠ. സമ്മേളന നടത്തിപ്പിനാ യി സംഘാടക സമിതി രൂപീകരിച്ചു.
പി.എൻ പ്രഭാകരൻ, അഡ്വ പി ഷാനവാസ്‌,വി.പി ഇബ്രാഹിം, വി.പി ഇസ്മായിൽ, പി എസ് സുരേന്ദ്രൻ എന്നിവർ രക്ഷധികാരികൾ, ചെയർമാൻ സി വി അനിൽ കുമാർ,  ജ നറൽ കൺവീനർ എം ജി രാജു  ട്രഷറർ റജീന റഫീഖ് എന്നിവർ ഭാരവാഹികൾ ആ യി സംഘാടക സമിതി രൂപീകരിച്ചു. വി പി ഇബ്രാഹിം യോഗം ഉത്ഘാടനം ചെയ്തു.
ഷമീം അഹമ്മദ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ രാജേഷ് മുഖ്യ പ്രഭാക്ഷണം നടത്തി.