കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:എൻ ജയരാ ജിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുവാൻ സിഐടിയു കൂടുംബ സംഗമo തീ രുമാനിച്ചു.

കാത്തിരപ്പള്ളി തോട്ടു മുഖം ടി എസ് അസനാർ സ്മാരക ഹാളിൽ ചേർന്ന സംഗമം സി ഐ ടി യു ഏരിയാ സെക്രട്ടറി പി കെ നസീർ ഉൽഘാടനം ചെയ്തു. അമീർ അധ്യക്ഷ നായി. സി പി ഐ എം കാഞ്ഞിരപള്ളി ഏരിയാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, ലോ ക്കൽ സെക്രട്ടറി ടി കെ ജയൻ, പഞ്ചായത്ത് അംഗം അനക്ഷ സലീം, മുഹമ്മദ് സലീം, കെ ബി ഷാനവാസ്, അനിൽ എന്നിവർ സംസാരിച്ചു. തോട്ടു മുഖം പുളിൽ സി ഐ ടി യു അംഗമായി 42 വർഷം പ്രവർത്തിച്ച വി എം എ റസാഖിന് കുടുംബ സംഗമത്തിൽ വെച്ച് യാത്രയയപ് നൽകി.