കേരളത്തെ കലാപ ഭൂമിയാക്കരുതെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ കാ ഞ്ഞിരപള്ളി ഏരിയായുടെ വിവിധ  ലോക്കൽ കേന്ദ്രങ്ങളിൽ സായാഹ്ന  ധർണ്ണ നടത്തി.
കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സി എസ് ശ്രീജിത് ഉൽഘാടനം ചെയ്തു. ടി കെ ജയൻ അധ്യക്ഷനായി. പട്ടി മറ്റത്ത് അജാസ് റഷീദ് ഉൽഘാടനം ചെയ്തു. കെ ആർ തങ്കപ്പൻ അ ധ്യക്ഷനായി. ആനക്കല്ലിൽ ജില്ലാ കമ്മിറ്റിയംഗം വി പി ഇബ്രാഹീം ഉൽഘാടന o ചെയ്തു. അനീഷ് അധ്യക്ഷനായി.
മുണ്ടക്കയത്ത് ഏരിയാ സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്തു. എം ജി രാജു അധ്യ ക്ഷനായി. പുഞ്ചവയലിൽ എറണാകുളം ജില്ലാ കമ്മിറ്റിയംഗം  അഡ്വ.സി വി അനിത ഉൽ ഘാടനം ചെയ്തു. പി കെ പ്രദീപ് അധ്യക്ഷനായി. കൂട്ടിക്കലിൽ ജില്ലാ കമ്മിറ്റിയംഗം വി പി ഇസ്മായിൽ ഉൽഘാടനം ചെയ്തു. കെ ശശി ചന്ദ്രൻ അധ്യക്ഷനായി. പാറത്തോട്ടിൽ ഷമീം അഹമ്മദ് ഉൽഘാടനം ചെയ്തു. പി കെ ബാലൻ അധ്യക്ഷനായി.