തൃശൂർ പൂരത്തിൻ്റെ തിരുവമ്പാടി ഭാഗത്തിൻ്റെ വെടിക്കെട്ട് പുരക്ക് സമീപം പടക്കം പൊട്ടിച്ച കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ട് പേരടക്കം മൂന്ന് പേർ പിടിയിൽ. കാ ഞ്ഞിരപ്പളളി സ്വദേശികളായ അജ്മൽ, ഷിജാസ്, തൃശൂർ സ്വദേശി അനിൽകുമാർ എന്നി വരാണ് പിടിയിലായത്. ‘ഇവർ മദ്യലഹരിയിലായിരിന്നുവെന്ന് പോലീസ് അറിയിച്ചു.

ചൈനീസ് പടക്കം പൊട്ടിക്കുന്നത് കണ്ട ഇവരെ പെട്രോളിങ്ങ് നടത്തുകയായിരുന്ന പോ ലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരിന്നു.നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാ ണിവർ.