കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേര്‍ക്കും സമ്പര്‍ക്ക ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒന്‍പതു പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവ രാണ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെയും കുറിച്ചി പഞ്ചായത്തിലെയും മൂന്നു പേര്‍ വീതവും മാടപ്പള്ളി, തിരുവഞ്ചൂര്‍ പഞ്ചായത്തുകളിലെ രണ്ടു പേര്‍ വീതവും രോഗബാ ധിതരായി.
രോഗം സ്ഥിരീകരിച്ചവര്‍
 ആരോഗ്യ പ്രവര്‍ത്തകര്‍
1-2 കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് വനിതാ പി.ജി ഡോക്ടര്‍മാര്‍.
സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവര്‍
3. അതിരമ്പുഴ മാന്നാനം സ്വദേശി(54)
4. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(50)
5. അതിരുമ്പുഴ സ്വദേശി(54)
6. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(63)
7. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(52)
8. അതിരമ്പുഴ സ്വദേശി(65)
9. അതിരമ്പുഴ സ്വദേശിനി(48)
10. അതിരമ്പുഴ സ്വദേശി(22)
11. അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി(8)
12. ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി(25)
13. ഏറ്റുമാനൂര്‍ സ്വദേശി(70)
14.ഏറ്റുമാനൂര്‍ സ്വദേശി(50)
15. ചെങ്ങളം സ്വദേശിനി(26)
16.ചിങ്ങവനം സ്വദേശിനി(28)
17. കാണക്കാരി സ്വദേശി(59)
18. കാരാപ്പുഴ സ്വദേശി(32)
19. കോട്ടയം സ്വദേശി(60)
20. കുമരകം സ്വദേശി(50)
21. കുറിച്ചി സ്വദേശിനി(36)
22. കുറിച്ചി സ്വദേശി(28)
23. കുറിച്ചി സ്വദേശി(68)
24. പാറത്തോട് സ്വദേശിനി(62)
25. മാടപ്പള്ളി തെങ്ങണ സ്വദേശി(53)
26. മാടപ്പള്ളി തെങ്ങണ സ്വദേശിനി(41)
27. തിരുവഞ്ചൂര്‍ സ്വദേശി(23)
28. തിരുവഞ്ചൂര്‍ സ്വദേശി(21)
സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആള്‍
29. കര്‍ണാടകത്തില്‍നിന്നെത്തിയ കോട്ടയം സ്വദേശിയായ ആണ്‍കുട്.
ജില്ലയില്‍ 49 പേര്‍ രോഗമുക്തരായി. 541 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവ രെ ആകെ 1106 പേര്‍ക്ക് രോഗം ബാധിച്ചു. 564 പേര്‍ രോഗമുക്തി നേടി. വിവിധ കേന്ദ്ര ങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍.
സി.എഫ്.എല്‍.ടി.സികള്‍ : മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ്  വിമെന്‍സ് ഹോസ്റ്റല്‍-91, നാട്ടകം പോളി ടെക്‌നിക്ക് ഹോസ്റ്റല്‍-88, അകലക്കുന്നം കെ.ആര്‍. നാരായണന്‍ ഫിലിം ഇ ന്‍സ്റ്റിറ്റ്യൂട്ട്-68, കുറിച്ചി ഹോമിയോ റിസര്‍ച്ച് സെന്റര്‍-71, പാലാ ജനറല്‍ ആശുപത്രിയി ലെ പുതിയ ബ്ലോക്ക്-66, ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍-64, ചങ്ങനാശേരി കുരിശുംമൂട് മീഡിയ വില്ലേജ്-36.
ആശുപത്രികള്‍:  കോട്ടയം മെഡിക്കല്‍ കോളേജ്-34, കോട്ടയം ജനറല്‍ ആശുപത്രി-14, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്-4, എറണാകുളം മെഡിക്കല്‍ കോളേജ്-2, കൊല്ലം മെഡിക്കല്‍ കോളേജ് -2 ഇടുക്കി മെഡിക്കല്‍ കോളേജ്-1,