പെരുന്നാൾ നമസ്കാരത്തിന്റെ രൂപം (ഹനഫി )
ബലി പെരുന്നാളിന്റെ വാജിബായ രണ്ട് റകഅത്ത് നമസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെ യ്യുക..
_തക്ബിറത്തുൽ ഇഹ്റാമിന് ശേഷ० സനാ അ് ഓതുക._
ശേഷം മൂന്ന് തക്ബീറുകൾ പറയുക.
_ആദ്യത്തെ രണ്ട് തക്ബീറുകൾ ഇലും കൈകൾ ഉയർത്തി താഴ്ത്തി ഇടുക. മൂന്നാമത്തെ തക്ബീറിൽ കൈ കെട്ടുക.*_
*ശേഷം ഫാതിഹയും സൂറത്തും ഓതി റക്അത്തുകൾ പൂർത്തിയാക്കുക*
 _*രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തും ഓതിയതിന് ശേഷം മൂന്ന് തക്ബീറുകൾ പറഞ്ഞു കൈ ഉയർത്തി താഴ്ത്തി ഇടുക.*_
*നാലാമത്തെ തക്ബീറിൽ കൈ ഉയർത്താതെ റുകൂഇലേക്ക് പോയി നമസ്കാരം സാധാരണപോലെ പൂർത്തിയാക്കുക.*
 *_പെരുന്നാൾ നിസ്കാരത്തിന് ഇമാമിന്റെ കൂടെ ഒരാൾ തന്നെ മതിയാകും*
*അധികരിച്ച ഓരോ തക്ബീറുകൾക്കിടയിലും മൂന്ന് തസ്ബീഹ് പറയുന്ന സമയം സമാധാനപ്പെടുക.*
 *ശേഷം സുന്നത്തായ രണ്ട് ഖുതുബ ഓതുക. ആദ്യത്തെ ഖുതുബയിൽ  ഒൻപത് തക്ബീർ കൊണ്ടും രണ്ടാമത്തെ ഖുതുബയിൽ ഏഴ് തക്ബീർ കൊണ്ടും ആരംഭിക്കൽ സുന്നത്താണ്.*