രാഹുൽഗാന്ധിയുടെ എം.പി.ഓഫീസ് സി.പി.എം വിദൃാർത്ഥി സംഘടന ആക്രമിച്ച കാട ത്ത നടപടിയിൽ പ്രതിക്ഷേധിച്ച് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ പൊൻകുന്നം ടൗണിൽ പ്രകടനവും പ്രതിക്ഷേധ യോഗവും നടത്തി. മണ്ഡലം പ്രസി ഡൻറ് ജയകുമാർ കുറിഞ്ഞിയുടെ അദ്ധൃക്ഷതയിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.സതീശ് ചന്ദ്രൻ നായർ യോഗം ഉദ്ഘാടനം ചെയ്തു.
അഭിലാഷ് ചന്ദ്രൻ ,പി.എൻ.ദാമോദരൻ പിള്ള,പി.എ മാതൃു, ടി.കെ.ബാബുരാജ്, സേ വൃർ മൂലകുന്ന്, എം.ടി.പ്രീത പ്രസംഗിച്ചു.  നിസാർ അബ്ദുള്ള,അനിലകുമാരി ലൂസി ജോർജ്ജ് ,പള്ളം മോഹൻ,നിതിൻ സാബു.അരവിന്ദ് ബി.നായർ,ഇന്ദുകല എസ് നായർ, അശ്വതിബൈജൂ,കെ.സി.ബിനുകുമാർ,എം.ആർ.രജ്ഞിത്,ഇ.ജെ.ഫിലിപ്പ് എന്നിവർ പ്ര കടനത്തിന് നേതൃത്വം നൽകി.