ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോട് കൂടി പുരപ്പുറ സൗരോർജ്ജ നിലയങ്ങ ൾ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയിൽ അംഗമാകുന്നതിന് 2022 ജൂൺ 27  തിയതി സ്പോട്ട് രെജിസ്ട്രേഷൻ നടത്തുന്നതിന് പാലാ ഇലെക്ട്രിക്കൽ സർക്കി ളിന്റെ പരിധിയിൽ വരുന്ന കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സബ്ഡിവിഷൻ ഓഫീസു കളായ പാലാ , ഈരാറ്റുപേട്ട , രാമപുരം , പൊൻകുന്നം , കാഞ്ഞിരപ്പള്ളി , എന്നി കേ ന്ദ്രങ്ങളിലും,28,29,30 എന്നി ദിവസങ്ങളിൽ അതാത് സെക്ഷന്ഓഫീസുകളിലും സൗ കര്യമുണ്ടാകും. അതോടപ്പം തന്നെ കൺസുമർ നമ്പറുമായി ഉപഭോക്താവിന് സൗക ര്യപ്രാദമായ ഏത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലും എത്തി സീനിയർ സുപ്രണ്ടി നെ സമീപിച്ചും, `ekiran.kseb.in´എന്ന പോർട്ടൽ വഴിയും രെജിസ്ട്രേഷൻ നടത്താനാ കും.
ഈ സൗകര്യം ബഹുമാനപ്പെട്ട ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തണമെ ന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 1912 എന്ന നമ്പരിലോ അതാത് സെക്ഷ നാ ഫീസിലെ സീനിയർ സൂപ്രണ്ട് മായോ ബന്ധപ്പെടുക.
ശ്രദ്ധിക്കുക:
 ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമേ ഈ പദ്ധതിയിൽ ചേരുവാൻ സാധിക്കുകയുള്ളൂ.
 13 അക്ക കൺസ്യൂമർ നമ്പർ കൈവശം കരുതേണ്ടതാണ്.
 1 KW പ്ലാന്റ് സ്ഥാപിക്കുന്നതിന് 100 സ്ക്വയർ ഫീറ്റ് ഏരിയ മതിയാകും
 KSEB Ltd ൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറുള്ള ഫോൺ കൈവശം ഉണ്ടായിരിക്കേണ്ടതാണ്.