വൈദുതി മേഖല സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലി ക്കണമെന്ന് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യ പ്പെട്ടു

ടി.പി തൊമ്മി നഗറിൽ (കെഎംഎ ഓഡിറ്റോറിയo) ചേർന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡണ്ട് അഡ്വ.റെജി സഖറിയാ ഉൽഘാടനം ചെയ്തു.പി കെ നസീർ അധ്യക്ഷ നായി. പി എസ് സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കെ എൻ ദാമോദരൻ രക്തസാക്ഷി പ്രമേയവും കെ എസ്  ഷാനവാസ് അനുശോചന പ്രമേയവുo അവതരിപ്പി ച്ചു. വി എൻ രാജേഷ് സ്വാഗതം പറഞ്ഞു. വി പി ഇബ്രാഹീം, വി പി ഇസ്മായിൽ, ജോ യി ജോർജ്, കെ രാജേഷ്, ഷമീം അഹമ്മദ്, ഡി സേതുലക്ഷ്മി ,അഡ്വ: എം എ റിബിൻ ഷാ എന്നിവർ സംസാരിച്ചു.
പി എസ് സുരേന്ദ്രൻ (പ്രസിഡണ്ട്) പി കെ ബാലൻ, കെ എസ് ഷാനവാസ്, കെ സി ജോർ ജുകുട്ടി, എം എസ് മണിയൻ, സിജു സോമൻ, കെ എം അഷറഫ് ,പി കെ നസീർ (സെക്രട്ട റി), എം ജി രാജു, രാജൻ കണ്ണമ്മല, ടി ആർ രവിചന്ദ്രർ ,കെ എൻ ദാമോദരൻ, കെ സി സോണി (ജോയിൻ്റ് സെക്രട്ടറിമാർ), വി എൻ രാജേഷ് (ട്രഷറർ) എന്നിവർ ഭാരവാഹി കളായി ഏരിയാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.