കാഞ്ഞിരപ്പള്ളി ബ്ലോക്ക്പഞ്ചായത്തു സാക്ഷരത പ്ലസ് 1,2 തുല്യത പഠിതാക്കളുടെ  സോഷ്യൽ കാഞ്ഞിരപ്പള്ളി സെന്റഡൊമിനിക്‌സ് സ്കൂളിൽ നടന്നു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ അധ്യക്ഷനായി. യോഗം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡണ്ട് അജിത രതീഷ് ഉൽഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗംജോളി മടുക്കക്കുഴി, സെന്റർ കോർഡിനേറ്റർ &ബ്ലോക്ക് പ്രേരക് ഷീബ കാഞ്ഞിരപ്പള്ളി , മു തിർന്ന പഠിതാവ് ടി ഡി രാജൻ എന്നിവർ സംസാരിച്ചു. അധ്യാപകർ,സ്‌കൂൾ, ബ്ലോക്ക് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കാളികളായി.