സിപിഐഎം നേതാവിനെ വെട്ടി കൊലപ്പെടുത്തിയ ആർഎസ്എസ് നടപടിയിൽ പ്ര തിേഷേധിച്ച് കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ സി പി ഐ എം നേ തൃത്വത്തിൽ പ്രകടനവും യോഗവും നടന്നു.
കാഞ്ഞിരപ്പള്ളിയിൽ നടന്ന പ്രതിഷേധയോഗം ജില്ലാ കമ്മിറ്റിയംഗം വി.പി ഇസ്മായിൽ ഉൽഘാടനം ചെയ്തു. പി കെ നസീർ, ബി.ആർ അൻഷാദ്, എം.എ റിബിൻ ഷാ, ടി.കെ ജയൻ ,കെ.എസ് ഷാനവാസ്, ബിപിൻ എന്നിവർ സംസാരിച്ചു.
പാറത്തോട്ടിലെ പ്രതിേഷേധ യോഗം ലോക്കൽ സെക്രട്ടറി പി.കെ ബാലനും കാഞ്ഞിരപ്പ ള്ളി സൗത്തിൽ അജി കാലായും കാഞ്ഞിരപ്പള്ളി വെസ്റ്റിൽ ഗോപീകൃഷ്ണനും മുണ്ടക്കയ ത്ത് എം ജി രാജവും മുണ്ടക്കയം സൗത്തിൽ റെജീനാ റഫീക്കും കൂട്ടിക്കലിൽ എം എസ് മണിയനും എരുമേലിയിൽ വി ഐ അജിയും മുക്കുട്ടു തറയിൽ ഗിരീഷ് കുമാറും ഉൽ ഘാടനം ചെയ്തു.