കേരള യൂത്ത് ഫ്രണ്ട് (M) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി ശ്രീകാന്ത് എസ്‌ ബാബുവിനെ തിരഞ്ഞെടു ത്തു.പൊൻകുന്നം മർച്ചന്റ് അസോസിയേഷൻ ബോർഡ് മെമ്പർ, ലെൻസ്‌ഫെഡ് പൊൻ കുന്നം ഏരിയ സെക്രെട്ടറി,HEF പൊൻകുന്നം സെക്രെട്ടറി,എന്നി നിലകളിൽ പ്രവർത്തി ക്കുന്ന ശ്രീകാന്ത് യൂത്ത് ഫ്രണ്ട് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രെട്ടറി,കോട്ട യം ജില്ലാ സെക്രെട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു.

കേരള കോൺഗ്രസ് (M) ചിറക്കടവ് മണ്ഡലം കമ്മറ്റിയിലൂടെ രാഷ്‌ടീയ പ്രവർത്തനം തുടങ്ങിയ ശ്രീകാന്ത് കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ. എൻ ജയരാജിന്റ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ചിറക്കടവ് കൂരാലി ശ്രീഭവൻ കുടുംബംഗമാണ്