മുണ്ടക്കയം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വ്യാപാരി വ്യവസായികൾ, റസിഡൻ ഷ്യൽ അസോസിയേഷനുകൾ എന്നിവരുടെ സഹകരണത്തോടു കൂടി ടൗണിലും, സ മീപ പ്രദേശങ്ങളിലും സിസിടിവി ക്യാമറ സ്ഥാപിക്കുവാൻ സർവ്വകക്ഷി യോഗം തീരു മാനിച്ചു.പ്രസിഡന്റ്‌ രേഖാ ദാസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കോൺഫാറൻസ് ഹാളിൽ ചേർന്നയോഗത്തിൽ വൈസ് പ്രസിഡണ്ട് ദി ലീഷ് ദിവാകരൻ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി കെ പ്രദീപ്, സ്റ്റാൻ ഡിംഗ് കമ്മറ്റി ചെയർമാൻമാർമാരായ സിവി അനിൽകുമാർ, ഷിജി ഷാജി, മെംബർ മാരായ ബെന്നി ചേറ്റുകുഴി,ജിനിഷ് മുഹമ്മദ്‌,സുലോചന സുരേഷ്, രാജേഷ് പി ആർ പ്രസന്ന ഷിബു , സിനിമോൾ, ജാൻസി തൊട്ടിപ്പാട്ട്,ജോമി തോമസ്, റെയ്ച്ചൽ തോമ സ്, സൂസമ്മ വിവിധ രാഷ്ട്രീയ പാർട്ടിപ്രതിനിധികളായ എം ജി രാജു, ചാർളി കോശി, ആർ സി നായർ,ഫസൽ ഹഗ്, സിജു കൈതമറ്റം, സെയ്‌തു, വ്യാപാരി വ്യവസായ പ്ര തിനിധികളായ ടി എസ് റഷീദ്,അനിൽ സുനിത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കാളികളായി.