കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം ആർപ്പോ 23 ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് അജിതാ രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗളായ ജോളി മടുക്കക്കുഴി, ജോഷി മംഗലം, കെ.എസ് എമേഴ്സൺ, രത്നന്മ രവീന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ഫൈസൽ, ജോയിന്റ് ബി.ഡി.ഒ ടി.ഇ സിയാദ് തുടങ്ങി യവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.