കോരുത്തോട്ടിൽ വി എൻ പീതാംബരൻ പഞ്ചായത്ത് പ്രസിഡൻ്റ്

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി ബ്ലോക്കിന് കീഴിൽ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത ഏക പഞ്ചായത്തായ കോരുത്തോട്ടിൽ സിപിഎമ്മിനാണ പ്രസിഡൻ്റ് സ്ഥാനം, മുൻ പഞ്ചായത്ത് പ്രസിഡൻ്റുകൂടിയായ വി എൻ പീതാംബരൻ പ്രസിഡൻ്റാകും എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കോരുത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡ് മെംബറാണ് പീതാംബരൻ.

Share :

You May Also Like

More From Author

+ There are no comments

Add yours