AKRRDA കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം

Estimated read time 1 min read
Share :

AKRRDA കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം പ്രസിഡൻ്റ് സാബു. ബി. നായരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ബി ഉണ്ണികൃഷ്ണപിള്ള ഉൽഘാടനം ചെയ്തു. ജനറൽസെക്രട്ടറി വി.എം സലിം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷർ ഔസേപ്പച്ചൻ മണിമല കണക്ക് അവതരിപ്പിച്ചു. മുഖ്യപ്രഭാഷണം സംസ്ഥാന വൈ: പ്രസിഡൻ്റ് സേവ്യർ ജെയിംസും സംഭാവന കാരുണ്യ സ്പർശത്തിന്റ താലൂക്ക് തല ഉൽഘാടനം സംസ്ഥാന സെക്രട്ടറി കെ കെ ശിശുപാലനും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജില്ലാ പ്രസിഡൻ്റ് ബാബു ചെറിയാനും നിർവ്വഹിച്ചു. തുടർന്ന് ബാബു ചെറിയാൻ വരണാധികാരിയായി പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും,വനിതാ വിങ്ങ് രൂപികരണവും നടന്നു. കെ എസ് സന്തോഷ്കുമാർ, മുരളീധരൻ നായർ ചങ്ങനാശ്ശേരി താലൂക്ക് പ്രസിഡൻ്റുമാരായ ലിയാക്കത്ത് ഉസ്മാൻ, T R രമേശ് കുമാർ, സജീമാത്യു, ടോമിച്ചൻ പഴേമഠം, ബെന്നിച്ചൻ പാലാ കെ സി റെജി . വി ജെ അർജുൻ എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours