ലഹരിക്കെതിരെ ജനകീയ കവചവുമായി ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി മേഖലാ കമ്മിറ്റി. ഇതിൻ്റെ ഭാഗമായി സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. ഡിവൈ എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ യോഗം ഉൽഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അനന്തു കെ എസ് അധ്യക്ഷനായി. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരി യാ സെക്രട്ടറി ഷമിം അഹമ്മദ്, പി കെ നസീർ, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ, ടി.കെ ജയൻ, അജാസ് റഷീദ്, ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോ ക്ക് സെക്രട്ടറി ബി.ആർ അൻഷാദ്, ബ്ലോക്ക് പ്രസിഡണ്ട് റിനോഷ് കെ രാജേഷ്, ജാസർ ഇ നാസർ,ബ്ലോക്ക് ജോയിൻ സെക്രട്ടറി അയ്യുബ് ഖാൻ എന്നിവർ സംസാരിച്ചു. ലഹരി ദീകരതയ്ക്കെതിരെ എക്സ് സൈസ് ഉദ്യോഗസ്ഥൻ കെ എ നവാസ് ക്ലാസെടുത്തു. DYFI ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി.
ലഹരിക്കെതിരെ ഡിവൈഎഫ്ഐ
Estimated read time
1 min read
You May Also Like
ഇന്‍ഫാം മേഖല അസംബ്ലികള്‍ക്ക് പ്രൗഢോജ്വല തുടക്കം
July 20, 2026
ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്സി
July 18, 2026
പനമറ്റം സ്കൂൾ വളപ്പിൽ തെരുവുനായകളുടെ ശല്യം
July 16, 2026
More From Author
ഇന്‍ഫാം മേഖല അസംബ്ലികള്‍ക്ക് പ്രൗഢോജ്വല തുടക്കം
July 20, 2026
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026

+ There are no comments
Add yours