കിക്ക് ബോക്സിങ് ചാമ്പ്യൻ നിദ ഫാത്തിമയെ ആദരിച്ചു

Estimated read time 0 min read
Share :

വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ വാക്കോ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെന്റിൽ സ്വർണ്ണ മെഡൽ നേടിയ നിദ ഫാത്തിമയെ യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആ ദരിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ, ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ്, വൈസ് പ്രസിഡന്റുമാരായ  ഒ.എം.ഷാജി, നായിഫ്  ഫൈസി, യൂത്ത് കോൺ ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് . ഷിനാസ്, ഫസലി കോട്ടവാതുക്കൽ, നദീർ കല്ലുങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.

Share :

You May Also Like

More From Author

+ There are no comments

Add yours