മോട്ടോർവാഹന വകുപ്പിന്റെ എരുമേലി സേഫ് സോൺ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം

Estimated read time 1 min read
Share :

2024 _25 ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചു മോട്ടോർവാഹന വകുപ്പിന്റെ എരുമേലി സേഫ് സോൺ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കോട്ടയം ആർടിഒ അജിത് കുമാർ, എൻഫോസ്മെന്റ് ആർടിഒ ശ്യാം, എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് സുബി സണ്ണി, വാർഡ് മെമ്പർ നാസർ പനച്ചി, എരുമേലി കണ്‍ട്രോളിങ് ഓഫീസർ ഷാനവാസ് കരീം,കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ ടി ഒ ശ്രീജിത്ത്, എം വി ഐ മാരായ സുധീഷ് പിജി ,ആശാ കുമാർ ബി, ജോണി തോമസ്, AMVI മാരായ സുരേഷ് കുമാർ, ടിനേഷ് മോൻ, സജിത്ത്, പ്രജീഷ്, ഷിജു പി എസ്സ്, ദിപു, റെജി എ സലാം എന്നിവർ സന്നിഹിതരായിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours