ഇടക്കുന്നം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന് ഗാന്ധിജി സ്മാരക ഗ്രന്ഥശാല ഗാന്ധിജയന്തി ദിനത്തിൽ കാർഷികോപകരണങ്ങൾ വിതര ണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ ഉപകരണങ്ങൾ ഏറ്റുവാങ്ങി സ്കൂൾ ക്ലബ്ബിന് കൈമാറി. പഞ്ചായത്തംഗം ജോസിന അന്ന ജോസ് പിടിഎ പ്രസിഡൻ്റ് നസീബ് കബീർ, ക്ലബ്ബ് കൺവീനർ ടി.ജെ. രജനിമോൾ, സീനിയർ അസിസ്റ്റൻ്റ് പി.കെ. സ്വാമിനാഥൻ ഗ്രന്ഥശാല ഭാരവാഹികളായ ടി.ആർ. രവി ചന്ദ്രൻ കെ.കെ. തോമസ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.


+ There are no comments
Add yours