കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്തെ ഒരു ചിത്രമാണിത്. ബസുകൾ തമ്മിൽ കൂ ട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ വീണ ബസിന്റെ ഗ്ലാസ് ചില്ലുകൾ കാഞ്ഞിരപ്പ ള്ളി എസ്.ഐ ഫൈസൽ എം.എസും ഫയർഫോഴ്‌സ് ഉദ്യേഗസ്ഥരും ചേർന്നാണ് തൂത്ത് വാരുന്നത്.

വളവിലെ ചില്ലുകൾ ബൈക്ക് യാത്രികർ അപകടത്തിൽ പെടാൻ സാദ്ധ്യതയുണ്ടെന്ന് കണ്ട് നീക്കം ചെയ്യുകയായിരുന്നിവർ. അപകട സാദ്ധ്യത മുൻകൂട്ടി കണ്ടിവർ ചെയ്ത ഈ സൽപ്രവൃത്തിക്ക് ഒരായിരം ബിഗ് സല്യൂട്ട്.അപകട സമയത്ത് രക്ഷാപ്രവർത്തന ത്തിന് മുൻപന്തിയിൽ നിന്നവരും ഇവരായിരുന്നു. രക്ഷാപ്രവർത്തനം മാത്രമല്ല സാമൂ ഹിക പ്രതിബദ്ധതയും കാഴ്ച്ച വെച്ച ഇവർക്ക് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്‌സിന്റെ അഭിനന്ദനങ്ങൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here