Home അപകടം കാർ നിയന്ത്രണം വിട്ട് അപകടം അപകടം കാർ നിയന്ത്രണം വിട്ട് അപകടം By kanjirappallyreporters - April 25, 2019 1099 0 FacebookTwitterPinterestWhatsApp പൊൻകുന്നം -പാലാ റോഡിൽ കൂരാലിക്ക് സമീപം അപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ച കുടുംബം നിസാര പരിക്കുകളോടെ ആദ്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാർ ഓടിക്കൂടി കാറിൽ കുടുങ്ങി യവരെ രക്ഷപെടുത്തുകയാ യിരുന്നു. RELATED ARTICLESMORE FROM AUTHOR അപകടം എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്ക് അപകടം കാഞ്ഞിരപ്പള്ളികാരിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക് അപകടം ആഡംബര കാറായ പോർഷെ നിരവധി വാഹനങ്ങളിൽ ഇടിച്ച് 3 പേർക്ക് പരുക്കേറ്റു LEAVE A REPLYLog in to leave a comment