പൊൻകുന്നം -പാലാ റോഡിൽ കൂരാലിക്ക് സമീപം അപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ച കുടുംബം നിസാര പരിക്കുകളോടെ ആദ്‌ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാർ ഓടിക്കൂടി കാറിൽ കുടുങ്ങി യവരെ രക്ഷപെടുത്തുകയാ യിരുന്നു.